അരൂരില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 ഏപ്രില്‍ 2022 (08:47 IST)
അരൂരില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചേര്‍ത്തല സ്വദേശി നിധീഷ് ആണ് മരിച്ചത്. 30വയസായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നിധീഷ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ച് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിന് സമീപം വച്ചായിരുന്നു അപകടം നടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article