രക്തസമ്മര്‍ദ്ദം കുറയുന്ന അവസ്ഥയെ ഹൈപ്പോടെന്‍ഷന്‍ എന്നാണ് പറയുന്നത്. ഓരോരുത്തരുടെ ആരോഗ്യവും പ്രായവും അനുസരിച്ച് രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം വരാം. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ ക്ഷീണം, ആശങ്ക, ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരല്‍, വിറയല്‍ എന്നിവയുണ്ടാകാം. കോഫി കുടിക്കുന്നതും ഇതിന് സഹായിക്കും. കൂടാതെ കൂടുതല്‍ വെള്ളം കുടിക്കുന്നതും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. മറ്റൊന്ന് വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ഇറച്ചി, മൃഗങ്ങളുടെ കരള്‍ എന്നിവ കഴിക്കാം.