×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അല്ലു അര്ജുന് പിഴയിട്ട് പോലീസ്,ട്രാഫിക് നിയമം തെറ്റിച്ച് നടന്
കെ ആര് അനൂപ്
ബുധന്‍, 6 ഏപ്രില്‍ 2022 (17:20 IST)
അല്ലു അര്ജുന് പിഴയിട്ട് പോലീസ്. ട്രാഫിക് നിയമം തെറ്റിച്ച നടനെതിരെ ഹൈദരാബാദ് പോലീസ് പിഴചുമത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
അല്ലുവിന്റെ വാഹനമായ എസ്യുവിയില് ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പോലീസ് പിഴ ഇട്ടത്.
2012 സുപ്രീം കോടതി വിധി അനുസരിച്ച് വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതില്‍ ഇന്ത്യയില്‍ വിലക്കുണ്ട്.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട പോലീസ് നടന് 700 രൂപ പിഴചുമത്തി. ഗ്ലാസില്‍ മാറ്റം വരുത്താനും നിര്‍ദേശിച്ചു.
പുഷ്പ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് നടന്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ശകുന്തളയായി സാമന്ത, വരുന്നത് ബിഗ് ബജറ്റ് ചിത്രം, ഫസ്റ്റ് ലുക്ക്
അല്ലു അര്ജുന് പുഷ്പ രാജായി മാറിയത് ഇങ്ങനെ ! വീഡിയോ കണ്ടു നോക്കൂ
ഇത് ഒഫീഷ്യല്‍, 100 കോടി ക്ലബ്ബില്‍, പുതിയ നേട്ടം കൈവരിച്ച് പുഷ്പ
365 കോടി നേടി, 50 ദിവസങ്ങള്‍ പിന്നിട്ട് അല്ലുവിന്റെ പുഷ്പ
രജനി കാന്തിനും പ്രഭാസിനും ശേഷം അല്ലു അര്‍ജുനും, ബോളിവുഡില്‍ നിന്ന് 100 കോടി സ്വന്തമാക്കി പുഷ്പയും
വായിക്കുക
'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്
യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്
1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2
"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
ഏറ്റവും പുതിയത്
മൈ ഫ്രണ്ട് ട്രംപ് വിളിച്ചു; ഹോര്‍മുസും പശ്ചിമേഷന്‍ സംഘര്‍ഷവും ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി മോദി
തൃശൂരിൽ 7 സീറ്റുകളിൽ വിജയമുറപ്പെന്ന് കോൺഗ്രസ്
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ, പഴയസ്ഥിതി പുനസ്ഥാപിക്കണം
വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 5,001 രൂപ
ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തിന് 90 ലക്ഷം രൂപ ആവശ്യപ്പെട്ട് വധു; വരന്റെ കുടുംബത്തോടൊപ്പം വീടിന് തീകൊളുത്താന്‍ ശ്രമം
ആപ്പില്‍ കാണുക
x