വയനാടിന് സഹായവുമായി തമിഴകം, നടിമാരായ ഖുശ്ബുവും മീനയും സുഹാസിനിയും ചേർന്ന് ഒരു കോടി രൂപ കൈമാറി

അഭിറാം മനോഹർ
വെള്ളി, 9 ഓഗസ്റ്റ് 2024 (17:48 IST)
CMDRF
വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി,മീന,ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article