തേങ്ങാ തലയിൽ വീണു യുവതി മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 26 ജൂലൈ 2022 (19:40 IST)
ഒറ്റപ്പാലം: ഉയരമുള്ള തെങ്ങിൽ നിന്ന് തേങ്ങാ തലയിൽ വീണു യുവതി മരിച്ചു. പാലക്കാട്ടെ ഒറ്റപ്പാലത്താണ് കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്.

ഒറ്റപ്പാലം മീറ്റ്ന സ്വദേശി രശ്മിയാണ്. സംഭവം നടന്നയുടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article