‘ഭോജരാജനും നവീന വേതാളവും‘- കടുത്തവിമര്‍ശനവുമായി പിസി ജോര്‍ജിന്റെ ബ്ലോഗ്

Webdunia
ശനി, 7 ഡിസം‌ബര്‍ 2013 (11:15 IST)
PRO
ടിപി വധക്കേസും ജയിലിലെ ഫേസ് ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് പരോക്ഷ ആരോപണമുന്നയിച്ച് പിസി ജോര്‍ജ്ജ് രംഗത്ത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയാണ് സൈന്യാധിപനും ധല്ലാള്‍കുമാരനും എന്ന ബ്ലോഗിലേതു പോലെ തന്നെ ചീഫ് വിപ്പ് തിരുവഞ്ചൂരിനെ ലക്ഷ്യമാക്കി വിമര്‍ശിച്ചിരിക്കുന്നത്.

നവീന വേതാളവും ഭോജരാജനുമാണ് കഥയിലെ കഥാപാത്രങ്ങള്‍. വെട്ടുകളേറ്റ ചന്ദ്രസേനനുമുണ്ട്. അഡ്ജസ്റ്റ്മെന്റ് രാജനീതിയുടേ ഉടമയായ വേതാളം നീതിമാനായി രാജ്യം ഭരിക്കുന്ന ഭോജരാജന്റെ വിഗ്രഹം കൈയ്യേറുന്നതാണ് കാഴ്ച. സര്‍പ്പുസുന്ദരിയായി സരിതയും ബ്ലോഗിലെത്തുന്നുണ്ട്.

ചീഫ് വിപ്പിന്റെ ബ്ലോഗ്’ ‘ഭോജരാജനും നവീനവേതാളവും‘ -അടുത്ത പേജ്

PRO


തമ്പുരാന്റെ കൈവശമുള്ളതിനേക്കാള്‍ മികച്ച വിനിമയ യന്ത്രങ്ങള്‍ അവരുടെ കൈയ്യില്‍- അടുത്ത പേജ്

PRO



ഒത്തുതീര്‍പ്പുകളുടെയും അഡ്ജസ്റ്റ്മെന്റ് രാജ്യനീതിയുടെയും ഉടമയായ നവീന വേതാളം- അടുത്ത പേജ്

PRO



കടപ്പാട്- http://pcgeorgeblog.blogspot.in /

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്