സൌബിന്‍ എന്ന ആ കൊച്ചിക്കാരന്റെ മലയാള സിനിമയിലെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. പക്ഷേ അതിന് പിന്നില്‍ ദീര്‍ഘകാലത്തെ കാത്തിരിപ്പിന്റെ കഥയുണ്ട്. ഒരു നാടനാകാന്‍ ആയിരുന്നില്ല സൌബിന്റെ ആഗ്രഹം. സിനിമ സംവിധാനമായിരുന്നു സൌബി ആഗ്രഹിച്ചിരുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ. സംവിധായകനായ അന്‍വര്‍ റഷീദാണ് പറവയുടെ നിര്‍മാണം. സൌബിന്റെ ആദ്യ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ സൌബിനെക്കാള്‍ ആസ്വദിക്കുന്നത് സിനിമയിലെ സൌബിന്റെ സുഹൃത്തുകളാണ്.
പറവയുടെ വിജയാഹ്ലാദത്തിലാണ് ആഷിഖ് അബു. ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധ്യത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാരെന്നും അവരിലൊരാളാണ് സൗബിന്‍ ഷാഹിറും പറവയുമെന്നുമാണ് ആഷിഖ് പറയുന്നത്. സൗബിന്റെ ഒരു ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ആഷിഖ് ഈക്കാര്യം വ്യക്തമാക്കിയത്.