‘അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷേ ഇത്ര ഭയാനകമായ ഒന്ന്...‘ ; രശ്മി നായര്‍ പറയുന്നു

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (14:03 IST)
മോഹന്‍ലാല്‍ നായകനാകുന്ന ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ കട്ടൗട്ടിനെ പരിഹസിച്ച് രശ്മി ആര്‍.നായര്‍ രംഗത്ത്‍. മോഹന്‍ലാലിന്റേതായി തൃശൂര്‍ഫാന്‍സ് കമ്മിറ്റി പുറത്തിറക്കിയ കട്ടൗട്ടും അതിന്റെ തൊട്ടുപുറകിലായി രാജാവിന്റെ സ്വന്തം തേരാളി എന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂരിന്റെ കട്ടൗട്ടും ഉയര്‍ത്തിയതിനെതിരെയാണ് രശ്മി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.
 
പോസ്റ്റ് വായിക്കാം:
Next Article