സാമ്പത്തിക തട്ടിപ്പില്‍ കേരളം രണ്ടാമത്

Webdunia
തിങ്കള്‍, 27 ജനുവരി 2014 (17:42 IST)
PRO
PRO
സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 6506 സാമ്പത്തിക തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.

850 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു.