സമരം തടയാന്‍ കേന്ദ്ര സേനയെ വിളിച്ചത് ശരിയായില്ലെന്ന് ബാലകൃഷ്ണപിള്ള

Webdunia
ശനി, 10 ഓഗസ്റ്റ് 2013 (17:42 IST)
PRO
PRO
സമരം തടയാന്‍ കേന്ദ്ര സേനയെ വിളിച്ചത് ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള. തിരുവഞ്ചൂരിന് അത്മധൈര്യം ഇല്ലാഞ്ഞിട്ടാണോ കേന്ദ്ര സേനയെ വിളിച്ചതെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.

ഇപ്പോഴത്തെ നടപടികള്‍ യുഡിഎഫിന്റെ അറിവോടെയല്ലെന്നും സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.