ശ്വാ​സ​നാ​ള​ത്തി​ൽ ബ​ലൂ​ണ്‍ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (19:46 IST)
ശ്വാ​സ​നാ​ള​ത്തി​ൽ ബ​ലൂ​ണ്‍ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് കു​ണ്ടം​കു​ഴി സ്വ​ദേ​ശി ശി​വ​പ്ര​സാ​ദി​ന്‍റെ മ​ക​ൻ ആ​ദി​യാ​ണ് മ​രി​ച്ച​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ വാ​യി​ൽ​വ​ച്ച ബ​ലൂ​ണ്‍ അ​ബ​ദ്ധ​ത്തി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article