ശാസ്താംകോട്ട ചക്കുവള്ളിയില്‍ പ്രീ മെട്രിക്ക് ഹോസ്റ്റലില്‍ ഏഴ് പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് അവശനിലയില്‍. ഇവരെ ശാസ്താംകോട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇവര്‍ ആത്മഹത്യക്ക് ശ്രമിക്കാന്‍ ഉണ്ടായ കാരണം വ്യക്തമല്ല.