വിവാദ പ്രസ്താവന: കത്തിനെ മാനിക്കുന്നുവെന്ന് പിസി ജോര്‍ജ്

Webdunia
വ്യാഴം, 12 ഡിസം‌ബര്‍ 2013 (19:40 IST)
PRO
PRO
വിവാദ പ്രസ്താവനകളുടെ പേരില്‍ തന്നോട് വിശദീകരണമാവശ്യപ്പെട്ട് പാര്‍ട്ടി നല്‍കിയ കത്തിനെ മാനിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിസി ജോര്‍ജ്.

പാര്‍ട്ടിക്ക് മാണിസാര്‍ ഹെഡ്മാസ്റ്ററെ പോലെയാണ്. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി താന്‍ തുടരും. ഒപ്പം വിമര്‍ശിക്കുകയും ചെയ്യുമെന്ന് ജോര്‍ജ് പറഞ്ഞു.