റെയിന്‍ബോ ബുക്‌സ് ഉടമ രാജേഷ് കുമാര്‍ അന്തരിച്ചു

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (12:23 IST)
പ്രശസ്ത പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ റെയിന്‍ബോ ബുക്സിന്റെ സിഇഒ എന്‍ രാജേഷ്‌കുമാര്‍ (53) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെങ്ങന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.