രാഹുലിനെതിരെ പൊലീസ് കേസ്

Webdunia
ചൊവ്വ, 14 ജനുവരി 2014 (14:49 IST)
PRO
യൂത്ത്‌ കോണ്‍ഗ്രസിന്റെ പദയാത്രയ്ക്കിടെ പൊലീസ്‌ ജീപ്പ്പിനു മുകളില്‍ കയറി യാത്ര ചെയ്‌തതിനു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നൂറനാട്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി.

മോട്ടോര്‍ വെഹിക്കള്‍ ആക്ടിലെ 123മത് വകുപ്പ്‌ അനുസരിച്ച്‌ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പരാതി. എന്‍സിപി നേതാവ്‌ മുജീബ്‌ റഹ്മാനാണു പരാതി നല്‍കിയത്‌. നാളെ മാവേലിക്കര കോടതിയിലും പരാതി സമര്‍പ്പിക്കുമെന്ന്‌ മുജീബ്‌ റഹ്മാന്‍ പറഞ്ഞു.