മലയാളിയില്‍ നിന്ന് 80 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

Webdunia
വെള്ളി, 14 മാര്‍ച്ച് 2014 (12:30 IST)
PRO
PRO
മലയാളിയില്‍ നിന്ന് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലയാളി സ്വര്‍ണ വ്യാപാരി ബഷീര്‍ ആണ് അറസ്റ്റിലായത്.

ബാംഗ്ലൂര്‍ - കേരള ബസില്‍ വച്ചാണ് കള്ളപ്പണം പിടികൂടിയത്.

തമിഴ്നാട് തെരഞ്ഞെടുപ്പ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്.