ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. കാടാച്ചിറയില്‍ റസാഖ്-ജസ്മിന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ഹനാനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ മമ്പറത്തെ ബന്ധുവീട്ടിൽ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം.
കുട്ടിയെ ബക്കറ്റില്‍ നിന്നെടുത്ത് വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.