നിര്‍ദേശപ്രകാരമാണ് ഇതെന്നും മന്ത്രി കെ ബാബു പറഞ്ഞു.
താനും സുധീരനും തമ്മില്‍ കണ്ടാല്‍ തീരുന്നതല്ല നിലവിലെ പ്രശ്‌നം. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ നിയമപരമായി ബാധ്യതയുണ്ട്. ലൈസന്‍സ് പുതുക്കരുതെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.