പത്തനംതിട്ടയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

Webdunia
ശനി, 28 ജനുവരി 2012 (09:47 IST)
പത്തനംതിട്ടയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. കുമ്പളാം പൊയ്കയ്ക്കടുത്ത്‌ തലച്ചിറയിലാണ് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊമ്പനോലില്‍ ആദര്‍ശ്ഭവനില്‍ സുലോചനയാണ്‌ കൊല്ലപ്പെട്ടത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ അയല്‍വാസിയായ യുവാവിനെ പൊലീസ്‌ തിരയുന്നു.