തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യുവതി പ്രസവിച്ചു

രേണുക വേണു
ചൊവ്വ, 20 ഓഗസ്റ്റ് 2024 (13:27 IST)
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യുവതി പ്രസവിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 
 
അമ്മയേയും കുഞ്ഞിനേയും തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്തരബാദിലേക്ക് പോകുന്നതിനായി എത്തിയ യുവതിയാണ് പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article