ചെന്നിത്തല മന്ത്രിയായതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരില്ലെന്ന് പിസി ജോര്‍ജ്

ചൊവ്വ, 30 ജൂലൈ 2013 (14:37 IST)
PRO
PRO
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വന്നതുകൊണ്ടു മാത്രം യുഡിഎഫിലേയും കേരളത്തിലേയും പ്രശ്‌നങ്ങള്‍ തീരില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്.

സരിതയുടെ മൊഴി 22 പേജില്‍നിന്ന് നാലു പേജായി ചുരുങ്ങിയതിന് അട്ടക്കുളങ്ങരയിലെ ജയില്‍ സൂപ്രണ്ടിന് നല്ലനമസ്‌ക്കാരമുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം ഏകാധിപത്യത്തിലേക്കുള്ള പോക്കാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക