മുന്‍ മന്ത്രി എം കെ മുനീറിനെ വണ്ടിച്ചെക്ക് കേസില്‍ ഒരു ദിവസത്തെ തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ഒരു സ്വകാര്യ ചാനലിന് വേണ്ടി നല്‍കിയ ചെക്ക് മടങ്ങിയ കേസിലാണ് വിധി.
പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട് മാസം കൂടി പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മാത്യു വെള്ളാപ്പള്ളി എന്നയാള്‍ നല്‍കിയ കേസിലാണ് കോടതിയുടെ വിധി.