കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് മന്ത്രി കെ എം മാണി.
റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്‌ഥാനത്തിന്റെ അഭിപ്രായം കേള്‍ക്കാതെയുള്ള കേന്ദ്ര നിലപാട് വിരോധാഭാസമാണെന്നും പൊതുജനാഭിപ്രായം കേട്ടശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെ എം മാണി പറഞ്ഞു.