ഒക്ടോബര്‍ 30ന് കോട്ടയത്ത് ഹര്‍ത്താല്‍

Webdunia
ബുധന്‍, 23 ഒക്‌ടോബര്‍ 2013 (20:20 IST)
PRO
റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ഈ മാസം 30 കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ കേരള കര്‍ഷക സംഘം തീരുമാനിച്ചു. ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.