മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരാതി.
നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പരാതി.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിന്റെ സിഡി സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.