ഉമ്മന്‍ചാണ്ടി കുരുട്ട്ബുദ്ധിയുടെ രാജാവാണെന്ന് പിണറായി വിജയന്‍. ആനയറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആനയറ കേസിലും ഉമ്മന്‍ചാണ്ടി തന്റെ കുരുട്ട് ബുദ്ധിത്തരം കാണിച്ചിട്ടുണ്ടാകാം. പരസ്യമായി നിയമലംഘനം നടത്തിയ പൊലീസുകാര്‍ക്കെതിരെ തക്കതായ നടപടി തന്നെ സര്‍ക്കാര്‍ എടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.