ഇടുക്കിയില്‍ പൊതു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് എം എം മണി

Webdunia
തിങ്കള്‍, 10 മാര്‍ച്ച് 2014 (14:19 IST)
PRO
PRO
ഇടുക്കിയില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം മണി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ഒത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ കോണ്‍ഗ്രസിനെയും പി ടി തോമസിനെയും പരാജയപ്പെടുത്തുക മാത്രമാണു ലക്ഷ്യമെന്നും മണി കൂട്ടിച്ചേര്‍ത്തു.