കാർബൺ ഡൈ ഓക്‌‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി വെളിപ്പെടുത്തി ഇലോൺ മസ്‌ക്

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (18:44 IST)
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ലയുടേയും സ്പേസ് എക്‌സിന്റെയും സ്ഥാപകനായ ഇലോൺ മസ്‌ക്. കാര്‍ബന്‍ ഡൈ ഓക്‌സൈഡ് റോക്കറ്റുകള്‍ക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് മസ്‌ക് അറിയിച്ചു.
 
നേരത്തെയും സമാനമായ ആശയങ്ങള്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. കാലാവസ്ഥ പ്രതിസന്ധിക്ക് കാർബൺ ഡൈ ഓക്‌സൈഡ് വലിയ കാരണമായി നിലനിൽക്കുന്ന ഘട്ടത്തിലാണ് മസ്‌കിന്റെ പുതിയ ഉദ്യമം.

അനുബന്ധ വാര്‍ത്തകള്‍

Next Article