ദൈവഭയമുള്ള മുസ്ലീങ്ങള്‍ അവിശ്വാസിയായിരുന്ന ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിനായി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സൌദി അറേബ്യയിലെ പുരോഹിതന്‍. രാജ്യത്തേ പ്രമുഖ ഇസ്ലാമിക സംഘടനയുടെ പുരോഹിതനായ സൈദ് ബിന്‍ അല്‍-ശന്താരിയാണ് ഇങ്ങനെ ആഹ്വാനം ചെയ്തത്.