ഒരു യുവതാരത്തിനെതിരെ കോലിയെ പോലൊരു സീനിയര്‍ താരം ഇത്തരത്തിലൊരു സ്ലെഡ്ജിങ് നടത്തിയത് ശരിയായില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. കോലി ക്രിക്കറ്റിന്റെ എല്ലാ മര്യാദകളും ലംഘിച്ചെന്നും വിമര്‍ശകര്‍ പറയുന്നു. മുഷീര്‍ ഖാന്റെ ആത്മവിശ്വാസം തകര്‍ക്കുകയാണ് കോലി ഇതിലൂടെ ചെയ്തതെന്നും പൊറുക്കാനാവാത്ത തെറ്റാണെന്നും നിരവധി പേര്‍ വിമര്‍ശിച്ചു. അതേസമയം അതേസമയം മൂന്ന് പന്തുകള്‍ നേരിട്ട മുഷീര്‍ ഖാന്‍ സുയാഷ് ശര്‍മയുടെ ഓവറില്‍ തന്നെ റണ്‍സൊന്നും എടുക്കാതെ പുറത്തായി.Virat Kohli saying "Ye to Paani pilata hai" to young Musheer Khan.
— Shana (@shana45__) May 30, 2025
What a shameless person he is still laughing even after saying. pic.twitter.com/usrMJ2NGiz