ഇടുപ്പിന് പരിക്കേറ്റ താരത്തിന് സുഖം പ്രാപിക്കാൻ രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് കമ്മിൻസ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരെ 14 പന്തുകളിൽ കമ്മിൻസ് നേടിയ 56 റൺസ് ഈ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎൽ ചരിത്രത്തിലേ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറിയാണിത്.