✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പുറത്തിറങ്ങിയാല്‍ എട്ടിന്റെ പണി; മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് ജിപിഎസ് സൗകര്യമുള്ള വാച്ച് നല്കി, നിരീക്ഷണം ശക്തം
Webdunia
ശനി, 14 ഓഗസ്റ്റ് 2021 (16:44 IST)
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ യുഎഇയിലെത്തുന്ന ടീമുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബി ആരോഗ്യവകുപ്പ്. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് ജിപിഎസ് സൗകര്യമുള്ള വാച്ച് നല്കി. ടീം ഹോട്ടലില്‍ ആറ് ദിവസത്തെ ക്വാറന്റൈന് താരങ്ങള്‍ പൂര്‍ത്തിയാക്കണം. ഈ കാലയളവില്‍ താരങ്ങള്‍ക്ക് പുറത്ത് പോകാന്‍ വിലക്കുണ്ട്. താരങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കാനാണ് ജിപിഎസ് സൗകര്യമുള്ള വാച്ചുകള്‍ നല്‍കിയിരിക്കുന്നത്. ഹോട്ടല്‍ ക്വാറന്റൈന് കാലയളവില്‍ താരങ്ങള്‍ നിര്‍ബന്ധമായും ഈ വാച്ച് ധരിച്ചിരിക്കണം. അബുദാബിയിലെത്തിയ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍വച്ച് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ദുബായില്‍ ക്വാറന്റൈനില്‍ കഴിയുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ക്ക് ജിപിഎസ് വാച്ച് നല്‍കിയിരുന്നില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സഞ്ജുവിന് അവസരങ്ങള്‍ നിഷേധിക്കാന്‍ കാരണം ലോബിയല്ല ! ഈ ഘടകങ്ങള്‍ മലയാളി താരത്തിനു തിരിച്ചടി; സഞ്ജുവിനെ കൃത്യമായി നിരീക്ഷിച്ച് കോലിയും ശാസ്ത്രിയും
കേരളത്തില്‍ നിന്ന് ഐപിഎല്‍ ടീം ! മോഹന്‍ലാലും പ്രിയദര്‍ശനും ഉടമകള്‍?
ഐപിഎല്‍ 2021: ശേഷിക്കുന്ന മത്സരങ്ങള്‍ എന്നുമുതല്‍? ഫൈനല്‍ ഈ ദിവസം!
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വന്‍ തിരിച്ചടി; ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ പ്രമുഖതാരം കളിക്കില്ല
2022 ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി ധോണി കളിക്കുമോ?
വായിക്കുക
റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്കര്‍
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
എല്ലാം കാണുക
ഏറ്റവും പുതിയത്
എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്
ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം
രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി
വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന
കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്
Next Article
കുറച്ചുകൂടി വിവേകം കാണിക്കൂ, വൈകാരികമായ പ്രതികരണം അല്ല വേണ്ടത്; ഡിആര്‍എസ് നഷ്ടപ്പെടുത്തുന്നതില്‍ കോലിയെ ഉപദേശിച്ച് ലക്ഷ്മണ്