ഐപിഎല്‍: ഇന്ന് തോല്‍ക്കുന്നവര്‍ പുറത്താകും

ബുധന്‍, 25 മെയ് 2022 (14:19 IST)
ഐപിഎല്‍ പ്ലേ ഓഫില്‍ എലിമിനേറ്റര്‍ പോരാട്ടം ഇന്ന്. രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരാളികള്‍ നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്നത്തെ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍