ഐപിഎല്‍ താര ലേലത്തിനിടെ നാടകീയ സംഭവങ്ങള്‍; ഹ്യൂഗ് എഡ്മീഡ്‌സ് കുഴഞ്ഞുവീണു

Webdunia
ശനി, 12 ഫെബ്രുവരി 2022 (14:40 IST)
ഐപിഎല്‍ മെഗാ താരലേലത്തിനിടെ നാടകീയ സംഭവങ്ങള്‍. ലേലം നിയന്ത്രിക്കുന്ന ഹ്യൂഗ് എഡ്മീഡ്‌സ് കുഴഞ്ഞു വീണു. പ്രീച്ചിങ് ടേബിള്‍ അടക്കം മുന്‍പിലേക്ക് വീഴുകയായിരുന്നു. എഡ്മീഡ്‌സ് കുഴഞ്ഞു വീണതോടെ ലേലം നിര്‍ത്തിവെച്ചു. ഇനി ഉച്ചഭക്ഷണത്തിനു ശേഷം 3.30 ന് ലേലം പുനരാരംഭിക്കും. എഡ്മീഡ്‌സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article