സുരേഷ് റെയ്‌നയെ ആര്‍ക്കും വേണ്ട ! അണ്‍സോള്‍ഡ്

ശനി, 12 ഫെബ്രുവരി 2022 (13:38 IST)
ഒരു കാലത്ത് വെടിക്കെട്ട് ബാറ്ററായിരുന്ന സുരേഷ് റെയ്‌ന ഐപിഎല്‍ മെഗാ താരലേലത്തില്‍ അണ്‍സോള്‍ഡ് ആയി. അടിസ്ഥാന വില രണ്ട് കോടി രൂപയായിരുന്നു. അതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ റെയ്‌ന അണ്‍സോള്‍ഡ് ആയത്. താരത്തെ വിളിക്കാന്‍ ആരും തയ്യാറായില്ല. ഓസീസ് താരം സ്റ്റീവ് സ്മിത്തും അണ്‍സോള്‍ഡ് ആയി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍