ദീപാവലി: വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച് ട്രംപ്

ശ്രീനു എസ്
ഞായര്‍, 15 നവം‌ബര്‍ 2020 (12:25 IST)
ദീപവലി ദിനത്തില്‍ ആശംസകളുമായി വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ദീപാവലി ആശംസിച്ചു. ദീപം തെളിയിക്കുന്ന തന്റെ ചിത്രം പ്രസിഡന്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ട്രംപിനൊപ്പം വൈറ്റ് ഹൗസിലെ മറ്റ് ഉദ്യോഗസ്ഥരും ആഘോഷ പരിപാടികളില്‍ പങ്ക് ചേര്‍ന്നു.
 
കൂടാതെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ദീപാവലി ആശംസകള്‍ നേര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article