ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം ചൈനീസ് പ്രസിഡണ്ടുമായി സംസാരിച്ചോ എന്ന ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പറഞ്ഞത്.