ചോദ്യം പ്രകോപിപ്പിച്ചു, മാധ്യമപ്രവർത്തകർക്ക് നേരെ സാനിറ്റൈസർ തളിച്ച് തായ്‌ലൻഡ് പ്രധാനമന്ത്രി‌: വീഡിയോ

Webdunia
വെള്ളി, 12 മാര്‍ച്ച് 2021 (15:37 IST)
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിനെ തുടർന്ന മാധ്യമപ്രവർത്തകർക്ക് നേരെ സാനിറ്റൈസർ തളിച്ച് തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒച്ച. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. രാജ്യത്ത് ഭരണഗൂഡത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article