നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. വിവിധ പള്ളികളില്‍ ആരാധന നടത്തിയവര്‍ക്കു നേരേയാണ് ഭീകരാക്രമണമുണ്ടായത്. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നവരെ തോക്കുമായി എത്തിയ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു.