ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 500ഓളം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ഖത്തര്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 നവം‌ബര്‍ 2022 (08:25 IST)
ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 500ഓളം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ഖത്തര്‍. 2014 മുതല്‍ 2021വരെയുള്ള കാലയളവില്‍ സ്റ്റേഡിയം നിര്‍മാണം, മെട്രോ റെയില്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത തൊഴിലാളികളാണ് മരണപ്പെട്ടിട്ടുള്ളത്. 
 
ഖത്തര്‍ ലോകകപ്പ് മാനേജ്‌മെന്റാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article