നെയ്മര്‍ തനിക്കും സഹോദരിക്കും ഒപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചതായി മോഡല്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 മാര്‍ച്ച് 2023 (10:14 IST)
നെയ്മര്‍ തനിക്കും സഹോദരിക്കും ഒപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചതായി മോഡല്‍. അടല്‍ട്ട് ഓണ്‍ലി ഫാന്‍സ് മോഡലും മുന്‍ വോളിബോള്‍ താരവുമായ കീ ആല്‍വ്‌സ് ആണ് ആരോപണവുമായി രംഗത്ത് വന്നത്. സ്പാനിഷ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു റിയാലിറ്റി ഷോയില്‍ ആയിരുന്നു മോഡലിന്റെ ആരോപണം.
 
അതേസമയം നെയ്മറിന്റെ ആവശ്യം നിരസിച്ചതായും മോഡല്‍ വ്യക്തമാക്കി. ബ്രസീലിന്റെ മുന്‍ വോളിബോള്‍ താരമായിരുന്ന കീ ആല്‍വ്‌സ് മാസങ്ങള്‍ക്ക് മുമ്പാണ് അഡള്‍ട്ട് ഓന്‍ലി ഫാന്‍സ് മോഡല്‍ ആവുന്നത്. വോളിബോളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 50 ഇരട്ടി ലാഭമാണ് ഇതില്‍നിന്ന് കിട്ടുന്നതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article