✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഏഴുവയസുള്ളപ്പോള്‍ അധ്യാപിക കളിയാക്കി; 32 വര്‍ഷത്തിനുശേഷം യുവാവ് അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി
സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 മാര്‍ച്ച് 2022 (19:10 IST)
1990-ല്‍ തന്നെ കളിയാക്കിയ അധ്യാപികയെ 32 വര്‍ഷത്തിനു ശേഷം ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് സംഭവം. ഗുണ്ടര് യുവെന്റസ് എന്ന യുവാവാണ് തന്റെ അധ്യാപികയായിരുന്ന മരിയ വെര്‍ലിന്‍ഡനെ കൊലപ്പെടുത്തിയത്. ഇവരെ വീടിനുള്ളില്‍ കൊലപെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ 101 കുത്തേറ്റ നിലയിലായിരുന്നു മുതദേഹം. 1990 ല്‍ തനിക്ക് 7 വയസ്സുള്ളപ്പോള്‍ അധ്യാപിക അമാനിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് വെളിപ്പെടുത്തി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ബിവറേജില്‍ നല്‍കിയത് കള്ളനോട്ടുകള്‍; വിതുരയില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി
20 കോടി വരെ കൊടുക്കാന്‍ തയ്യാര്‍,പ്രതിഫലം വാങ്ങില്ലെന്ന വാശിയില്‍ സല്മാന്ഖാന്
പ്രൈമറി ക്ലാസിൽ അപമാനിച്ചു, 30 കൊല്ലത്തിന് ശേഷം അധ്യാപികയെ യുവാവ് കുത്തിക്കൊന്നു
വീട്ടമ്മയെ പിന്തുടര്ന്ന് പീഡിപ്പിച്ച് മൊബൈലും പണവും കൈക്കലാക്കിയ പ്രതി പിടിയില്‍
ആദ്യ കണ്മണിക്കായി കാത്തിരിപ്പ്, ചേച്ചിയുടെ കുട്ടി എത്തി, വീഡിയോയും ചിത്രങ്ങളും കാണാം
വായിക്കുക
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം
Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്
കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍
നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്
എല്ലാം കാണുക
ഏറ്റവും പുതിയത്
സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും
ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി
മാലിന്യം പരിസ്ഥിതി പ്രശ്നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്
തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത
നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി
Next Article
ബിവറേജില്‍ നല്‍കിയത് കള്ളനോട്ടുകള്‍; വിതുരയില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി