വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തിയെന്ന് സംശയത്തില്‍ 11 പാലസ്തീനികളെ ഹമാസ് കൊലപ്പെടുത്തി.നേരത്തെ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
ഈ പതിനൊന്ന് പേരാണ് കൊല്ലപ്പെട്ട നേതാക്കളെപ്പറ്റി വിവരം നല്‍കിതെന്ന് സംശയിച്ചാണ് ഹമാസ് ഇവരെ കൊലപ്പെടുത്തിയത്. വെസ്റ്റ് ബാങ്കിലും ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തുന്നവരുണ്ടെന്നും ഇവരേയും പിടികൂടുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്.