അഫ്ഗാനിസ്ഥാനില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 മാര്‍ച്ച് 2023 (12:11 IST)
അഫ്ഗാനിസ്ഥാനില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അഫ്ഗാനിസ്ഥാനിലെ ഫയിസാബാദ് ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. ഫയിസാബാദിന്റെ 101 കിലോമീറ്റര്‍ സൗത്തിലാണ് ഭൂചലനം ഉണ്ടായത്. ഈ ആഴ്ചയിലെ നാലാമത്തെ ഭൂചലനമാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ചയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയില്‍ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
 
ചൊവ്വാഴ്ച 4.1 തീവ്രതയിലും ഭൂചലനം ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് രണ്ടിനും ഭൂചലനം ഉണ്ടായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article