പൊതുയിടങ്ങളില്‍ ഇനി മാസ്‌കില്ലാതെ സഞ്ചരിക്കാം വന്‍പ്രഖ്യാപനവുമായി യുഎഇ . കോവിസ് വ്യാപനം നിയന്തണ വിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ അടച്ചിട്ട ഇടങ്ങളില്‍ മാസ്‌ക് ധരിക്കണം. അതു കൂടാതെ ഇനി മുതല്‍ രാജ്യത്ത് കോവിസ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈനും ആവശ്യമില്ല. എന്നാല്‍ ഇവര്‍ 5 ദിവസത്തിനിടെ രണ്ട് ജഇഞ പരിശോധന നടത്തണം. കോവിഡ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരികരിക്കാനാണിത്. മാര്‍ച്ച് 1 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.