മറ്റുരാജ്യങ്ങള്‍ പിന്‍മാറിയാലും അഫ്ഗാനിസ്ഥാനില്‍ നിന്ന് നിലവിലെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് കാനഡ. അഫ്ഗാനില്‍ നിന്ന് ഈമാസം 31നുള്ളില്‍ മറ്റുരാജ്യങ്ങളിലെ സൈന്യങ്ങള്‍ രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനത്തിനുള്ള മറുപടിയായി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.