സംഭവത്തേതുടര്‍ന്ന് പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ നേരത്തേ മാറ്റിയിരുന്നു. ശല്യം തുടര്‍ന്നതോടെ യുവതിയും ബന്ധുക്കളും സൊസൈറ്റിയിലെത്തി നിഖിലിനെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. നടപടിയില്ലെങ്കില്‍ നിരാഹാരം കിടക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.