സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 ഓഗസ്റ്റ് 2021 (11:49 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4,425 രൂപയായി. കഴിഞ്ഞദിവസം പവന് 35,400രൂപയും ഗ്രാമിന് 4,425 രൂപയുമായിരുന്നു വില. ഡോളറിന് മൂല്യം ഇടിയുമ്പോഴും സ്വര്‍ണവില ഉയരാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍