✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പാര്‍ലമെന്റ് മന്ദിരം കൈയേറിയതിനു പിന്നാലെ അടിയന്തരാവസ്ഥ
Webdunia
ഞായര്‍, 1 മെയ് 2016 (12:07 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ പാര്‍ലമെന്റ് മന്ദിരം ഷിയ നേതാവ് മുഖ്തദ അല്‍സദ്റിന്റെ അനുയായികള്‍ കൈയേറിയതിനു പിന്നാലെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം.
സര്‍ക്കാർ പുന:സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാർ പാർലമെൻറിലേക്കും തന്ത്രപ്രധാന മേഖലയായ ഗ്രീന്‍ സോണിലേക്കും ഇരച്ചു കയറിയത്. ഗ്രീന്‍സോണിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റും തകര്‍ത്തു.
വിദേശരാജ്യങ്ങളുടെ എംബസികള്‍ അടക്കമുള്ള അതീവജാഗ്രതാപ്രദേശമായ ഗ്രീന്‍ സോണില്‍ പ്രതിഷേധക്കാർ ശനിയാഴ്ച രാത്രിയും തമ്പടിച്ചിരിക്കുകയാണ്. ഭരണപരിഷ്കാരം ആവശ്യപ്പെട്ട് ആയിരുന്നു ഷിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് കൈയടക്കിയത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം
Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്
കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍
നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്
എല്ലാം കാണുക
ഏറ്റവും പുതിയത്
Karkidakam: നാളെ കര്‍ക്കിടകം ഒന്ന്
ഒരു ഒത്തുതീര്‍പ്പിനും ഇല്ല, നിമിഷപ്രിയയ്ക്ക് മാപ്പില്ല, കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്, അനുനയ ചര്‍ച്ചകള്‍ തുടരും
കീം പ്രവേശനം: കേരളം ഉടൻ അപ്പീൽ നൽകിയേക്കില്ല, കേരള സിലബസ് പഠിക്കുന്നവരുടെ പ്രശ്നം കോടതിയെ ബോധ്യപ്പെടുത്തും
നിർബന്ധിത സൈനിക സേവനത്തിൽ നെതന്യാഹുവിന് കാലിടറിയോ?, മുന്നണി വിടുമെന്ന് സഖ്യകക്ഷികൾ, പുതിയ പ്രതിസന്ധി
ആരെയും വിടില്ല, ആഫ്രിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ക്കും 10ശതമാനം വ്യാപാര നികുതി പ്രഖ്യാപിച്ച് ട്രംപ്
Next Article
ജിനു ജോസഫ് പറഞ്ഞത് കള്ളമോ ?; വിമാനത്താവളത്തില്‍ അറസ്റ്റിലായത് ജീവനക്കാരോട് മോശമായി പെരുമാറിയതിന്, പണി പാളിയെന്ന് തോന്നിയപ്പോള്‍ മാപ്പ് എഴുതി നല്കി തലയൂരി- ഇത്തിഹാദ് എയര്‍വേസിന്റെ വാര്‍ത്താകുറിപ്പ് പുറത്ത്