✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ തലയിൽ മുട്ടയുടച്ച് വനിതയുടെ പ്രതിഷേധം
Webdunia
ചൊവ്വ, 7 മെയ് 2019 (13:26 IST)
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനു നേരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണം. ആൾബറിയിൽ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ സംബന്ധിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.
പ്രതിഷേധക്കാരിയായ വനിത പ്രധാനമന്ത്രിയുടെ തലയിൽ മുട്ടകൊണ്ട് ഇടിക്കുകയായിരുന്നു. തലയിൽ മുട്ട ഉടയ്ക്കാനായിരുന്നു പ്രതിഷേധക്കാരിയുടെ പദ്ധതിയെങ്കിലും നടന്നില്ല. തലയിൽ ശക്തിയായി ഇടിച്ചെങ്കിലും മുട്ട പൊട്ടിയില്ല.
പ്രതിഷേധക്കാരിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആൾബറിയിൽ വനിതാ സമ്മേളനത്തിന് എത്തിയതായിരുന്നു മോറിസൺ.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ബലാത്സംഗ കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് അഞ്ച് വര്‍ഷം തടവ്
ഫോക്നർ സ്വവർഗാനുരാഗിയോ ?; വിവാദമായത് പുറത്തുവന്ന ചിത്രം - നിലപാടറിയിച്ച് താരം
134 വർഷം മുൻപ് മരിച്ച രണ്ട് വയസുകാരൻ, മുടങ്ങാതെ ശവക്കല്ലറയിൽ പ്രത്യക്ഷപ്പെടുന്ന പാവ! - രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ
കൊല്ലേണ്ടത് 60 ലക്ഷം പൂച്ചകളെ, ഉടന്‍ 20 ലക്ഷം പൂച്ചകളുടെ കഥ കഴിയും; കാരണം നിസാരമല്ല
ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ? ലോകകപ്പിലേക്ക് സ്മിത്തും വാര്‍ണറും!
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു
സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്
ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം
കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ
ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി
Next Article
പ്രകൃതിയോടിണങ്ങി നിൽക്കുന്ന മണിയറ ഒരുക്കാൻ പറഞ്ഞ വരന് എട്ടിന്റെ പണി കൊടുത്ത് കൂട്ടുകാർ!